+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോജർ ഫെ​ഡ​റ​ര്‍ക്കു ജ​യം

ല​ണ്ട​ന്‍: എ​ടി​പി ഫൈ​ന​ല്‍സി​ല്‍ മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ പു​റ​ത്താ​ക​ല്‍ ഭീ​ഷ​ണ​യി​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. ഫെ​ഡ​റ​ര്‍ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഡൊ​മി​നി​ക് തീ​മി​നെ 62, 63
റോജർ ഫെ​ഡ​റ​ര്‍ക്കു ജ​യം
ല​ണ്ട​ന്‍: എ​ടി​പി ഫൈ​ന​ല്‍സി​ല്‍ മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ പു​റ​ത്താ​ക​ല്‍ ഭീ​ഷ​ണ​യി​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. ഫെ​ഡ​റ​ര്‍ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഡൊ​മി​നി​ക് തീ​മി​നെ 6-2, 6-3ന് ​തോ​ല്‍പ്പി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഫെ​ഡ​റ​ര്‍ കെ​യ് നി​ഷി​കോ​രി​യോ​ടു തോ​റ്റി​രു​ന്നു.