ലണ്ടൻ: എടിപി ഫൈനൽസിൽ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററിനു തോൽവി. ജാപ്പനീസ് താരം കെയ് നിഷികോരിയാണ് ഫെഡററെ കീഴടക്കിയത്. സ്കോർ: 7-6 (7-4), 6-3.