മുംബൈ: ഐസിസി ട്വന്റി-20 റാങ്കിംഗിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന് മുന്നേറ്റം. 14 സ്ഥാനം മെച്ചപ്പെടുത്തി താരം 23-ാം റാങ്കിലെത്തി. ഭുവനേശ്വർ കുമാർ ഒന്പത് സ്ഥാനം മെച്ചപ്പെടുത്തി 19ലും ബുംറ 21ലും എത്തി.