+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​വീ​സ്-പാ​ക് പ​ര​ന്പ​ര സ​മ​നി​ല​യി​ൽ

ദു​​ബാ​​യ്: ന്യൂ​​സി​​ല​​ൻ​​ഡ് പാ​​ക്കി​​സ്ഥാ​​ൻ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. നി​​ർ​​ണാ​​യ​​ക​​മാ​​യ മൂ​​ന്നാം ഏ​​ക​​ദി​​നം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന
കി​വീ​സ്-പാ​ക് പ​ര​ന്പ​ര സ​മ​നി​ല​യി​ൽ
ദു​​ബാ​​യ്: ന്യൂ​​സി​​ല​​ൻ​​ഡ് - പാ​​ക്കി​​സ്ഥാ​​ൻ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. നി​​ർ​​ണാ​​യ​​ക​​മാ​​യ മൂ​​ന്നാം ഏ​​ക​​ദി​​നം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഉ​​പേ​​ക്ഷി​​ച്ച​​തോ​​ടെ​​യാ​​ണ് പ​​ര​​ന്പ​​ര 1-1 സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ച​​ത്. സ്കോ​​ർ: പാ​​ക്കി​​സ്ഥാ​​ൻ 50 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റി​​ന് 279. ന്യൂ​​സി​​ല​​ൻ​​ഡ് 6.5 ഓ​​വ​​റി​​ൽ ഒ​​രു വി​​ക്ക​​റ്റി​​ന് 35. ഏ​​ഴ് വ​​ർ​​ഷ​​ത്തി​​നു​​ശേഷം ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര നേ​​ട്ട​​മെ​​ന്ന പാ​​ക് മോ​​ഹം സ​​ഫ​​ല​​മാ​​യി​​ല്ല.