+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യം തേ​ടി ബ്ലാ​സ്റ്റേ​ഴ്സ്

കൊ​​​ച്ചി: തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലു സ​​​മ​​​നി​​​ല​​​ക​​​ൾ​​​ക്കും ക​​​ഴി​​​ഞ്ഞ ക​​​ളി​​​യി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​നും​​ശേ​​​ഷം കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ഇ​​​ന്നു വീ​​​ണ്ടും സ്വ​
ജ​യം തേ​ടി ബ്ലാ​സ്റ്റേ​ഴ്സ്
കൊ​​​ച്ചി: തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലു സ​​​മ​​​നി​​​ല​​​ക​​​ൾ​​​ക്കും ക​​​ഴി​​​ഞ്ഞ ക​​​ളി​​​യി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​നും​​ശേ​​​ഷം കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ഇ​​​ന്നു വീ​​​ണ്ടും സ്വ​​​ന്തം ത​​​ട്ട​​​ക​​​ത്തി​​​ൽ ഇ​​​റ​​​ങ്ങു​​​ന്നു. ഇ​​​ന്ന​​​ത്തെ മ​​​ത്സ​​​രം ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നു ജ​​​യി​​​ച്ചേ മ​​​തി​​​യാ​​​കൂ.

ടീ​​​മി​​​ൽ മി​​​ക​​​ച്ച താ​​​ര​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ലും ഒ​​​രു വി​​​ന്നിം​​​ഗ് കോ​​​ന്പി​​​നേ​​​ഷ​​​ൻ ക​​​ണ്ടെ​​​ത്താ​​​ൻ കോ​​ച്ച് ഡേ​​​വി​​​ഡ് ജ​​​യിം​​​സി​​​നു ക​​​ഴി​​​യാ​​​ത്ത​​​താ​​​ണു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​ന്ന​​​ത്. പേ​​​രു​​​കേ​​​ട്ട പ്ര​​​തി​​​രോ​​​ധ​​​മാ​​​ണെ​​​ങ്കി​​​ലും ഗോ​​​ൾ ത​​ട​​യാ​​ൻ ജി​​​ങ്ക​​​നും റാ​​​കി​​​പ്പി​​നും ലാ​​​ൽ​​​റു​​​വാ​​​ത്താ​​​ര​​​യ്ക്കും നെ​​​മ​​​ൻ​​​ജ പെ​​​സി​​​ക്കും ക​​ഴി​​യു​​ന്നി​​ല്ല. ക​​​ളി​​​ച്ച ആ​​​റു ക​​​ളി​​​ക​​​ളി​​​ൽ എ​​​ട്ട് ഗോ​​​ള​​​ടി​​​ച്ച ബ്ലാ​​​സ്റ്റേ​​​ഴ്സ് വ​​​ഴ​​​ങ്ങി​​​യ​​​ത് ഏ​​​ഴെ​​​ണ്ണം. ആ​​​ദ്യ ക​​​ളി​​​യി​​​ൽ എ​​​ടി​​​കെ​​​യ്ക്കെ​​​തി​​രേ മാ​​​ത്ര​​​മാ​​​ണു ഗോ​​​ൾ വ​​​ഴ​​​ങ്ങാ​​​തി​​​രു​​​ന്ന​​​ത്.

പ്ര​​​തി​​​രോ​​​ധ​​​നി​​​ര​​​യി​​​ൽ മ​​​ല​​​യാ​​​ളി താ​​​രം അ​​​ന​​​സ് എ​​​ട​​​ത്തൊ​​​ടി​​​ക​​​യെ ഇ​​​തു​​​വ​​​രെ ക​​​ളി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. അ​​​തു​​​പോ​​​ലെ സെ​​​ർ​​​ബി​​​യ​​​ൻ-​​​സ്ലൊ​​​വേ​​​നി​​​യ താ​​​ര​​​ങ്ങ​​​ളാ​​​യ സ്റ്റൊ​​​യാ​​​നോ​​​വി​​​ച്ചി​​​നെ​​​യും പൊ​​​പ്ലാ​​​ന്‍റി​​​ക്കി​​​നെ​​​യും ഒ​​​രു​​​മി​​​ച്ചു ക​​​ളി​​​പ്പി​​​ക്കു​​​ന്നു​​​മി​​​ല്ല.

മ​​​റു​​​വ​​​ശ​​​ത്ത് ഗോ​​​വ തി​​​ക​​​ഞ്ഞ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ്. ആ​​​റു ക​​​ളി​​​ക​​​ളി​​​ൽ​​നി​​​ന്നു 13 പോ​​​യി​​​ന്‍റു​​​മാ​​​യി പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാ​​​മ​​​താ​​​ണ് അ​​​വ​​​ർ. ഇ​​​ന്നു ജ​​​യി​​​ച്ച് മൂ​​​ന്നു പോ​​​യി​​​ന്‍റ് കൂ​​​ടി സ്വ​​​ന്ത​​​മാ​​​ക്കു​​​ക​​​യാ​​​ണ് അ​​​വ​​​രു​​​ടെ ല​​​ക്ഷ്യം.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ര​​​ണ്ടു ക​​​ളി​​​ക​​​ളി​​​ലും ബ്ലാ​​​സ്റ്റേ​​​ഴ്സ്, ഗോ​​​വ​​​യോ​​​ട് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. അ​​​വ​​​രു​​​ടെ ത​​​ട്ട​​​ക​​​ത്തി​​​ൽ 5-2 നും ​​​കൊ​​​ച്ചി​​​യി​​​ൽ 2-1 നു​​​മാ​​​യി​​​രു​​​ന്നു തോ​​​ൽ​​​വി.