+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ജ്‌​റം​ഗ് പൂ​നി​യ ഒ​ന്നാം റാ​ങ്കി​ല്‍

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യു​ടെ സൂ​പ്പ​ര്‍ ഗു​സ്തി​താ​രം ബ​ജ്‌​റം​ഗ് പൂ​നി​യ​യ്ക്കു വ​ലി​യ നേ​ട്ടം. 65 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ താ​രം ലോ​ക റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഇ​രു​പ​ത്തി​നാ​ലു​ക
ബ​ജ്‌​റം​ഗ് പൂ​നി​യ ഒ​ന്നാം റാ​ങ്കി​ല്‍
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യു​ടെ സൂ​പ്പ​ര്‍ ഗു​സ്തി​താ​രം ബ​ജ്‌​റം​ഗ് പൂ​നി​യ​യ്ക്കു വ​ലി​യ നേ​ട്ടം. 65 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ താ​രം ലോ​ക റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ ബജ്റംഗ് ഈ ​സീ​സ​ണി​ല്‍ അ​ഞ്ചു മെ​ഡ​ല്‍ നേ​ടി. കോ​മ​ണ്‍വെ​ല്‍ത്ത്, ഏ​ഷ്യ​ന്‍ ഗെ​യിം​സു​ക​ളി​ല്‍ സ്വ​ര്‍ണ​വും ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വെ​ള്ളി​യും നേ​ടി​യി​രു​ന്നു. 96 പോ​യി​ന്‍റു​മാ​യാ​ണ് ഒ​ന്നാം റാ​ങ്കി​ലെ​ത്തി​യ​ത്.