+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ടി​കെ​യ്ക്കു ജ​യം

കോ​​ൽ​​ക്ക​​ത്ത: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ എ​​ടി​​കെ​​യ്ക്ക് പൂ​​ന സി​​റ്റി​​ക്കെ​​തി​​രേ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​ന്‍റെ ജ​​യം. 82ാം മി​​നി​​റ്റി​​ൽ ജെ​​ർ​​സ​​ണ്‍ ആ​​ണ് എ​​ടി​​കെ​​
എ​ടി​കെ​യ്ക്കു ജ​യം
കോ​​ൽ​​ക്ക​​ത്ത: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ എ​​ടി​​കെ​​യ്ക്ക് പൂ​​ന സി​​റ്റി​​ക്കെ​​തി​​രേ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​ന്‍റെ ജ​​യം. 82-ാം മി​​നി​​റ്റി​​ൽ ജെ​​ർ​​സ​​ണ്‍ ആ​​ണ് എ​​ടി​​കെ​​യു​​ടെ വി​​ജ​​യം കു​​റി​​ച്ച ഗോ​​ൾ നേ​​ടി​​യ​​ത്. എ​​ടി​​കെ​​യു​​ടെ മൂ​​ന്നാം ജ​​യ​​മാ​​ണി​​ത്. പ​​ത്ത് പോ​​യി​​ന്‍റു​​മാ​​യി ആ​​റാ​​മ​​താ​​ണ് എ​​ടി​​കെ ഇ​​പ്പോ​​ൾ. ഇ​തു​വ​രെ ജ​യം നേ​ടാ​ൻ സാ​ധി​ക്കാ​ത്ത പൂ​ന ലീ​ഗി​ൽ ഏ​റ്റ​വും പി​ന്നി​ലാ​ണ്.