+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മേ​ഷ്, ബും​റ, കു​ല്‍ദീ​പ് എ​ന്നി​വ​ര്‍ക്കു വി​ശ്ര​മം

ന്യൂ​ഡ​ല്‍ഹി: വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള മൂ​ന്നാം ട്വ​ന്‍റി20​യി​ല്‍നി​ന്ന് ഇ​ന്ത്യ​യു​ടെ ഉ​മേ​ഷ് യാ​ദ​വ്, ജ​സ്പ്രീ​ത് ബും​റ, കു​ല്‍ദീ​പ് യാ​ദ​വ് എ​ന്നി​വ​ര്‍ക്കു വി​ശ്ര​മം. സി​ദ്ധാ​ര്‍ഥ് ക
ഉ​മേ​ഷ്, ബും​റ, കു​ല്‍ദീ​പ് എ​ന്നി​വ​ര്‍ക്കു വി​ശ്ര​മം
ന്യൂ​ഡ​ല്‍ഹി: വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള മൂ​ന്നാം ട്വ​ന്‍റി-20​യി​ല്‍നി​ന്ന് ഇ​ന്ത്യ​യു​ടെ ഉ​മേ​ഷ് യാ​ദ​വ്, ജ​സ്പ്രീ​ത് ബും​റ, കു​ല്‍ദീ​പ് യാ​ദ​വ് എ​ന്നി​വ​ര്‍ക്കു വി​ശ്ര​മം. സി​ദ്ധാ​ര്‍ഥ് കൗ​ളി​നെ ടീ​മി​ല്‍ തി​രി​ച്ചു​വി​ളി​ച്ചു. പ​ര​മ്പ​ര​യി​ല്‍ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം നാ​ളെ ചെ​ന്നൈ​യി​ലാ​ണ്. പ​ര​മ്പ​ര ഇ​ന്ത്യ 2-0ന് ​നേ​ടി​ക്ക​ഴി​ഞ്ഞു. ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​നാ​ണ് മൂ​ന്നു​പേ​ര്‍ക്കും വി​ശ്ര​മം ന​ല്‍കി​യി​രി​ക്കു​ന്ന​ത്.