കോട്ടയം: നാൽപത്തഞ്ചാമത് ദേശീയ സബ് ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള ടീമുകളെ സഹലും അലീനയും നയിക്കും. തൃശൂർ തിരുവളയന്നൂർ എച്ച്എസിലെ വിദ്യാർഥിയാണ് മുഹമ്മദ് സഹൽ. കൊരട്ടി ലിറ്റിൽ ഫ്ളവർ എച്ച്എസ്എസിലെ വിദ്യാർഥിനിയാണ് അലീന ജെയ്സണ്‍. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും ഹിമാചൽപ്രദേശ് ബാസ്കറ്റ്ബോൾ അസോസിയേഷനും ചേർന്ന് കൻഗ്രയിൽ ഈ മാസം 12 മുതൽ 18വരെയാണ് ചാന്പ്യൻഷിപ് നടത്തുന്നത്.
ആണ്‍കുട്ടികളുടെ ടീം: എം.ബി. അലക്സാണ്ടർ, ജോഷ്വ സനീഷ്, ഡാൻ ലൂയിസ് (എറണാകുളം), ജിപ്സണ്‍ റെജി, എസ്. ദേവാനന്ദ് (കോട്ടയം), എ.വി. മസിൻ, ആദം ജതാരി (കോഴിക്കോട്), മുഹമ്മദ് സഹൽ (തൃശൂർ), സോഹൻ ജോസഫ് (ആലപ്പുഴ), സനു ജേക്കബ് ജോണ്‍ (പത്തനംതിട്ട), സാവിയോ ജോർജ് ബിനോ (കൊല്ലം), മുഹമ്മദ് എ. അസ് ലം (തിരുവനന്തപുരം). കോച്ച്: എസ്. ശ്രീനാഥ് (തിരുവനന്തപുരം). മാനേജർ: ഷെറിൻ സെബാസ്റ്റ്യൻ (ആലപ്പുഴ).
പെണ്‍കുട്ടികളുടെ ടീം: പി.എ. അഖില, റീമ റൊണാൾഡ്, ഗൗരി കൃഷ്ണ (കോഴിക്കോട്), അലീന ജയ്സണ്‍, ദേവിക സനിൽകുമാർ, കെ.എസ്. അച്ചുമോൾ (തൃശൂർ), നേഹരിക വർമ, മെറിഷ ലൂയിസ് (എറണാകുളം), അഗ്നസ് എസ്. നാഥ്, അൽക വിനോദ് (തിരുവനന്തപുരം), ഐശ്വര്യ പ്രസാദ് (കോട്ടയം), തിയോന അന്ന ഫിലിപ്പ് (കണ്ണൂർ). കോച്ച്: പ്രേംകുമാർ (എറണാകുളം). മാനേജർ: ബിനു ജെയ്സണ്‍ (തൃശൂർ).