+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെ​ൻ​സിം​ഗ്: ക​ണ്ണൂ​രി​ന് ‌ഓ​വ​റോ​ൾ കി​രീ​ടം

തൊ​​ടു​​പു​​ഴ: വി​​മ​​ല പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ ന​​ട​​ന്ന 25മ​​ത് ജൂ​​ണി​​യ​​ർ, സീ​​നി​​യ​​ർ, ആ​​റാ​​മ​​ത് അ​​ണ്ട​​ർ23 സം​​സ്ഥാ​​ന ഫെ​​ൻ​​സി​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 188 പോ​​യി​​ന്‍റ് നേ​​ടി
ഫെ​ൻ​സിം​ഗ്: ക​ണ്ണൂ​രി​ന് ‌ഓ​വ​റോ​ൾ കി​രീ​ടം
തൊ​​ടു​​പു​​ഴ: വി​​മ​​ല പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ ന​​ട​​ന്ന 25-മ​​ത് ജൂ​​ണി​​യ​​ർ, സീ​​നി​​യ​​ർ, ആ​​റാ​​മ​​ത് അ​​ണ്ട​​ർ-23 സം​​സ്ഥാ​​ന ഫെ​​ൻ​​സി​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 188 പോ​​യി​​ന്‍റ് നേ​​ടി ക​​ണ്ണൂ​​ർ ജി​​ല്ല ഓ​​വ​​റോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പു ക​​ര​​സ്ഥ​​മാ​​ക്കി. 104 പോ​​യി​​ന്‍റ് നേ​​ടി​​യ എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യ്ക്കാ​​ണ് ര​​ണ്ടാം സ്ഥാ​​നം.

മൂ​​ന്നു വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ജൂ​​ണി​​യ​​ർ വി​​ഭാ​​ത്തി​​ൽ 56 പോ​​യി​​ന്‍റു​​ക​​ൾ നേ​​ടി​​യ ക​​ണ്ണൂ​​ർ ജി​​ല്ല ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി. 43 പോ​​യി​​ന്‍റ് നേ​​ടി​​യ വ​​യ​​നാ​​ടു ജി​​ല്ല ര​​ണ്ടാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി. അ​​ണ്ട​​ർ-23​ൽ 63 പോ​​യി​​ന്‍റോ​​ടെ ക​​ണ്ണൂ​​ർ ജി​​ല്ല​​ ഒ​​ന്നും 45 പോ​​യി​​ന്‍റു​​മായി എ​​റ​​ണാ​​കു​​ളം ര​​ണ്ടും സ്ഥാ​​നത്തെത്തി. സീ​​നി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ 74 പോ​​യി​​ന്‍റു​​ക​​ൾ നേ​​ടി ക​​ണ്ണൂ​​ർ ജി​​ല്ല ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തിയപ്പോൾ 31 പോ​​യി​​ന്‍റു​​മാ​​യി എ​​റ​​ണാ​​കു​​ളം ര​​ണ്ടാമതെത്തി.