തിരുവനന്തപുരം: കാലവര്ക്കെടുതി മൂലം 2018-19 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ ഗെയിംസ് സോണല്‍ തല മത്സരങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റിന് സംസ്ഥാന തല മത്സരങ്ങളുടെ പദവി നല്കി സര്‍ക്കാര്‍ ഉത്തരവായി.
പ്രളയം മൂലമുളള കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സംസ്ഥാന സ്കൂള്‍ ഗെയിംസ് ഒഴിവാക്കി മൂന്നു സോണുകളില്‍ മത്സരം നടത്താനും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഇതിലൂടെ കൂട്ടികള്‍ക്ക് ഗ്രേസ്മാര്‍ക്ക് ലഭ്യമാവുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശിപാര്‍ശ ചെയ്തിരുന്നു.