കാൻഡി: ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സര ഏകദിന പരന്പര ഇംന്തണ്ട് സ്വന്തമാക്കി. നാലാം മത്സരത്തിൽ ഡക്വർത്ത് ലൂയിസ് നിയമത്തിലൂടെ 18 റണ്‍സിനു ജയിച്ച ഇംഗ്ലണ്ട് പരന്പരയിൽ 3-0ന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 273 റണ്‍സ് നേടി. മഴയെത്തുടർന്ന് ഇംഗ്ലണ്ടിന്റെ ലക്ഷ്യം 27 ഓവറിൽ 115 ആയി നിജപ്പെടുത്തി. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 132 റണ്‍സ് എടുത്ത് സന്ദർശകർ ലക്ഷ്യം നേടി.