ആലപ്പുഴ: 45-ാമത് സംസ്ഥാന സബ് ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ഇന്ന് പെണ്‍കുട്ടികളുടെ വിഭാഗം സെമി പോരാട്ടം.
സെമിയിൽ കോട്ടയം തിരുവനന്തപുരത്തെയും ആലപ്പുഴ കണ്ണൂരിനെയും പത്തനംതിട്ട കോഴിക്കോടിനെയും നേരിടും. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി. കോട്ടയം, പത്തനംതിട്ട, കണ്ണൂർ, തൃശൂർ, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം എന്നിവ ക്വാർട്ടറിൽ ഇടംപിടിച്ചു.