+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജൂ​ണി​യ​ർ, സീ​നി​യ​ർ ഫെ​ൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഇന്നു മുതൽ

തൊ​​ടു​​പു​​ഴ: ജൂ​​ണി​​യ​​ർ, സീ​​നി​​യ​​ർ അ​​ണ്ട​​ർ 23 സം​​സ്ഥാ​​ന ഫെ​​ൻ​​സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഇ​​ന്നു മു​​ത​​ൽ 23 വ​​രെ തൊ​​ടു​​പു​​ഴ വി​​മ​​ല പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ ന​​ട​​ക്കും. രാ​​വി
ജൂ​ണി​യ​ർ, സീ​നി​യ​ർ ഫെ​ൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഇന്നു മുതൽ
തൊ​​ടു​​പു​​ഴ: ജൂ​​ണി​​യ​​ർ, സീ​​നി​​യ​​ർ അ​​ണ്ട​​ർ -23 സം​​സ്ഥാ​​ന ഫെ​​ൻ​​സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഇ​​ന്നു മു​​ത​​ൽ 23 വ​​രെ തൊ​​ടു​​പു​​ഴ വി​​മ​​ല പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 10നു ​​മ​​ന്ത്രി എം.​​എം. മ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ഫെ​​ൻ​​സിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി​​പ​​ള്ള​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കേ​​ര​​ള ഫെ​​ൻ​​സിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ൻ, ജി​​ല്ലാ ഫെ​​ൻ​​സിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ൻ എ​​ന്നി​​വ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ന​​ട​​ത്തു​​ന്ന​​ത്. ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മു​​ന്നൂ​​റി​​ല​​ധി​​കം ഫെ​​ൻ​​സിം​​ഗ് താ​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കും. ഡി​​സം​​ബ​​ർ-​​ജ​​നു​​വ​​രി മാ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന ദേ​​ശീ​​യ ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള സം​​സ്ഥാ​​ന ടീ​​മി​​നെ ഈ ​​മ​​ത്സ​​ര​​ത്തി​​ൽ​നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ക്കും.