+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​​സി​​ക്കെ​​തി​​രേ ആ​​ഞ്ഞ​​ടി​​ച്ച് മാ​​റ​​ഡോ​​ണ വീ​​ണ്ടും

മെ​​ക്സി​​ക്കോ സി​​റ്റി: നാ​​യ​​ക​​നെ​​ന്ന നി​​ല​​യി​​ൽ ല​​യ​​ണ​​ൽ മെ​​സി പൂ​​ർ​​ണ പ​​രാ​​ജ​​യ​​മാ​​ണെ​​ന്ന് ആ​​വ​​ർ​​ത്തി​​ച്ച് അ​​ർ​​ജ​​ന്‍റൈൻ ഇ​​തി​​ഹാസം ഡി​​യേ​​ഗോ മാ​​റ​​ഡോ​​ണ വീ​​ണ്ടും രം​​ഗ​
മെ​​സി​​ക്കെ​​തി​​രേ ആ​​ഞ്ഞ​​ടി​​ച്ച് മാ​​റ​​ഡോ​​ണ വീ​​ണ്ടും
മെ​​ക്സി​​ക്കോ സി​​റ്റി: നാ​​യ​​ക​​നെ​​ന്ന നി​​ല​​യി​​ൽ ല​​യ​​ണ​​ൽ മെ​​സി പൂ​​ർ​​ണ പ​​രാ​​ജ​​യ​​മാ​​ണെ​​ന്ന് ആ​​വ​​ർ​​ത്തി​​ച്ച് അ​​ർ​​ജ​​ന്‍റൈൻ ഇ​​തി​​ഹാസം ഡി​​യേ​​ഗോ മാ​​റ​​ഡോ​​ണ വീ​​ണ്ടും രം​​ഗ​​ത്ത്. മ​​ത്സ​​ര​​ത്തി​​നു മു​​ൻ​​പ് 20 ത​​വ​​ണ ടോ​​യ്‌ല​​റ്റി​​ലേ​​ക്കോ​​ടു​​ന്ന ഭീ​​രു​​വാ​​യ താ​​ര​​ത്തെ എ​​ങ്ങ​​നെ​​ ടീ​​മി​​ന്‍റെ നാ​​യ​​ക​​നാ​​ക്കു​​മെന്ന് മാ​​റ​​ഡോ​​ണ ചോ​​ദി​​ച്ചു. നാ​​യ​​ക​​നെ​​ന്ന ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ക്കാ​​നു​​ള്ള ക​​ഴി​​വ് മെ​​സി​​ക്കി​​ല്ലെ​​ന്നും ആ ​​ബാ​​ധ്യ​​ത മെ​​സി​​യു​​ടെ ത​​ല​​യി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും മാ​​റ​​ഡോ​​ണ തു​​റ​​ന്ന​​ടി​​ച്ചു.

ലോ​​ക​​ത്തി​​ലെ മി​​ക​​ച്ച താ​​ര​​മാ​​ണ് മെ​​സി. എ​​ന്നാ​​ൽ, ഒ​​രി​​ക്ക​​ലും ഒ​​രു നാ​​യ​​ക​​ന​​ല്ല. ക​​ളി​​ക്കാ​​രോ​​ടും പ​​രി​​ശീ​​ല​​ക​​രോ​​ടും സം​​സാ​​രി​​ക്കു​​ന്ന​​തി​​നു മു​​ൻ​​പ് വീ​​ഡി​​യോ ഗെ​​യിം ക​​ളി​​ക്കു​​ന്ന താ​​ര​​ത്തി​​ന് മൈ​​താ​​ന​​ത്ത് നാ​​യ​​ക​​നാ​​വ​​ണം. ഒ​​രു പ​​ടി​​കൂ​​ടി ക​​ട​​ന്നു പ​​റ​​യു​​ക​​യാ​​ണെ​​ങ്കി​​ൽ ഒ​​രു ക​​ളി​​ക്കു മു​​ൻ​​പ് ഇ​​രു​​പ​​തു ത​​വ​​ണ ടോ​​യ്‌​ല​​റ്റി​​ൽ പോ​​കു​​ന്ന ഒ​​രു താ​​ര​​ത്തി​​ന് ഒ​​രി​​ക്ക​​ലും മി​​ക​​ച്ച നാ​​യ​​ക​​നാ​​വാ​​ൻ ക​​ഴി​​യി​​ല്ല- മാ​​റ​​ഡോ​​ണ പ​​റ​​ഞ്ഞു.