കോട്ടയം: എട്ടാമത് സംസ്ഥാന ജൂണിയർ (അണ്ടർ 19) ചെസ് ചാന്പ്യൻഷിപ്പ് 18 മുതൽ 20 വരെ കോട്ടയം വെെഎംസിഎയിൽ നടക്കും. 1-09- 1999നു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: www.keralachessassociation.com, 9447100071.