ബുവേനോസ് ആരീസ്: യൂത്ത് ഒളിന്പിക്സിൽ ഇന്ത്യ ഒരു മെഡൽ ഉറപ്പിച്ചു. ആണ്‍കുട്ടികളുടെ ബാഡ്മിന്റണ്‍ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യസെൻ ഫൈനലിൽ പ്രവേശിച്ചു.ലക്ഷ്യസെൻ 14-21, 21-15, 24-22ന് ജാപ്പനീസ് താരമായ കൊഡായ് നരോകയെയാണ് കീഴടക്കിയത്.