+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക പ​ഞ്ച​ഗു​സ്തി: മലയാളിപ്പെരുമയിൽ ഇ​ന്ത്യ

നെ​​​ടു​​​മ്പാ​​​ശേ​​​രി: ഈ ​​​മാ​​​സം 14 മു​​​ത​​​ല്‍ 22 വ​​​രെ തു​​​ര്‍​ക്കി​​​യി​​​ലെ അ​​​ന്‍റാ​​​ലി​​​യ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ലോ​​​ക പ​​​ഞ്ച​​​ഗു​​​സ്തി മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​
ലോ​ക പ​ഞ്ച​ഗു​സ്തി: മലയാളിപ്പെരുമയിൽ ഇ​ന്ത്യ
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഈ ​​​മാ​​​സം 14 മു​​​ത​​​ല്‍ 22 വ​​​രെ തു​​​ര്‍​ക്കി​​​യി​​​ലെ അ​​​ന്‍റാ​​​ലി​​​യ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ലോ​​​ക പ​​​ഞ്ച​​​ഗു​​​സ്തി മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​ന്ന ഇ​​​ന്ത്യ​​​ന്‍ ടീം ​​​പു​​​റ​​​പ്പെ​​​ട്ടു. ആ​​​ലു​​​വ ചെ​​​ങ്ങ​​​മ​​​നാ​​​ട് പ​​​റ​​​മ്പ​​​യം സ്വ​​​ദേ​​​ശി മാ​​​നാ​​​ട​​​ത്ത് എം.​​​എ. സു​​​ബൈ​​​റാ​​​ണ് ഇ​​​ന്ത്യ​​​യെ ന​​​യി​​​ക്കു​​​ന്ന​​​ത്.

32 അം​​​ഗ ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ല്‍ 13 പേ​​​രും കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്നാ​​​ണ്. എം.​​​എ.​​​സു​​​ബൈ​​​ര്‍, എം.​​​എ.​​​ദി​​​ല്‍​ഷാ​​​ദ്, ജോ​​​ബി മാ​​​ത്യു, എ​​​ന്‍.​​ന​​​സീ​​​മ, പി.​​​ജെ.​​​ടീ​​​ന, ടി.​​​എ​​​ച്ച്.​​​ഹ​​​രി​​​ത, ഫെ​​​മി​​​ല്‍ ബേ​​​ബി (എ​​​ല്ലാ​​​വ​​​രും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല), മു​​​ഹ​​​മ്മ​​​ദ് ഹാ​​​ഷിം, മ​​​ജി​​​സി​​​യ ബാ​​​നു, എം.​​​കെ.​​​ശ്രേ​​​യ (കോ​​​ഴി​​​ക്കോ​​​ട്), യ​​​ദു സു​​​രേ​​​ഷ് (വ​​​യ​​​നാ​​​ട്), സി.​​​എ​​​സ്.​​​സ​​​ന്തോ​​​ഷ് (തൃ​​​ശൂ​​​ര്‍), അ​​​ജി​​​ത്.​​​പി.​​​ജോ​​​യി (ഇ​​​ടു​​​ക്കി) എ​​​ന്നി​​​വ​​​രാ​​​ണു​​ ടീമിലെ മലയാളി സാന്നിധ്യം.