+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​​സ്ക​​റ്റ്ബോ​​ൾ റ​​ഫ​​റീ​​സ് ക്ലി​​നി​​ക്ക്

കോ​​ട്ട​​യം: കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം, ആ​​ല​​പ്പു​​ഴ, കോ​​ഴി​​ക്കോ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ റ​​ഫ​​റീ​​സ് ക്ലി​​നി​​
ബാ​​സ്ക​​റ്റ്ബോ​​ൾ റ​​ഫ​​റീ​​സ് ക്ലി​​നി​​ക്ക്
കോ​​ട്ട​​യം: കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം, ആ​​ല​​പ്പു​​ഴ, കോ​​ഴി​​ക്കോ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ റ​​ഫ​​റീ​​സ് ക്ലി​​നി​​ക്ക് ന​​ട​​ക്കും. ഈ ​​മാ​​സം ഒ​​ന്നി​​ന് ഫി​​ബ പു​​റ​​പ്പെ​​ടു​​വി​​ച്ച പു​​തി​​യ നി​​യ​​മ​​ങ്ങ​​ളും നി​​യ​​മ​​മാ​​റ്റ​​ങ്ങ​​ളു​​മാ​​ണ് ഇ​​തി​​ലൂ​​ടെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ക. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് 14ന് ​​സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ച്ച്എ​​സ്എ​​സി​​ലും ആ​​ല​​പ്പു​​ഴ​​യി​​ൽ 18ന് ​​ജ്യോ​​തി നി​​കേ​​ത​​ൻ ഇംഗ്ലീഷ് മീ​​ഡി​​യം സ്കൂ​​ൾ പു​​ന്ന​​പ്ര​​യി​​ലു​​മാ​​ണ് റ​​ഫ​​റീ​​സ് ക്ലി​​നി​​ക്ക്.