+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​ന്ത​ൽ, വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ങ്ങ​ൾ മാ​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഞ്ചു മു​​​ത​​​ൽ ഏ​​​ഴു​​​വ​​​രെ തൃ​​​ശൂ​​​ർ വി​​​മ​​​ല കോ​​​ള​​​ജി​​​ലെ അ​​​ക്വാ​​​ട്ടി​​​ക് കോം​​​പ്ല​​​ക്സി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​
നീ​ന്ത​ൽ, വെ​യ്റ്റ് ലി​ഫ്റ്റിം​ഗ്  മ​ത്സ​ര​ങ്ങ​ൾ മാ​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഞ്ചു മു​​​ത​​​ൽ ഏ​​​ഴു​​​വ​​​രെ തൃ​​​ശൂ​​​ർ വി​​​മ​​​ല കോ​​​ള​​​ജി​​​ലെ അ​​​ക്വാ​​​ട്ടി​​​ക് കോം​​​പ്ല​​​ക്സി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന നീ​​​ന്ത​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളും ഏ​​​ഴി​​​ന് തൃ​​​ശൂ​​​ർ വി​​​വേ​​​കോ​​​ദ​​​യം എ​​​ച്ച്എ​​​ച്ച്എ​​​സ്എ​​​സി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സം​​​സ്ഥാ​​​ന സ്കൂ​​​ൾ വെ​​​യി​​​റ്റ് ലി​​​ഫ്റ്റിം​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ളും മാ​​​റ്റി വ​​​ച്ചു. മൂ​​​ന്നു ജി​​​ല്ല​​​ക​​​ളി​​​ൽ റെ​​​ഡ് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​തെ​​​ന്നു പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.