സൂറിച്ച്: ഫിഫയുടെ മികച്ച ഫുട്ബോൾ താരത്തിന് വേണ്ടിയുള്ള വോട്ടെടുപ്പിൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും വോട്ട് ചെയ്തത് ആർക്കൊക്കെയെന്ന വിവരം പുറത്ത്.
മെസി തന്റെ ആദ്യ വോട്ട് ലൂക്കാ മോഡ്രിച്ചിന് നൽകിയപ്പോൾ രണ്ടാമത്തെ വോട്ട് കൈലിയാൻ എംബാപ്പയ്ക്കു നൽകി. മൂന്നാം വോട്ടേ റൊണാൾഡോയ്ക്കു നൽകിയുള്ളൂ.റൊണാൾഡോ റയലിന്റെ ഫ്രഞ്ച് താരം റാഫേൽ വരാനെയ്ക്ക് ഒന്നാം വോട്ടും മോഡ്രിച്ചിനു രണ്ടാം വോട്ടും നല്കി. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായ ആൻത്വാൻ ഗ്രീസ്മാനാണ് റൊണാൾഡോ മൂന്നാം വോട്ട് ചെയ്തത്.