ദുബായ്: ഏഷ്യാ കപ്പിന് പിന്നാലെ ഇന്ത്യ-പാക് ടെസ്റ്റ് ക്രിക്കറ്റിനും വേദിയൊരുങ്ങുന്നതായി സൂചന. 2021-2023 കാലയളവിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ടെസ്റ്റ് പരന്പര ഐസിസി ഉറപ്പുനൽകിയതായി പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇഹ്സാൻ മാനി പറഞ്ഞു.
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് പരന്പര നടക്കുമെന്നാണ് ഐസിസി പാക് ക്രിക്കറ്റ് ബോർഡിന് ഉറപ്പ് നൽകിയിരിക്കുന്നത്. രാഷ് ട്രീയം മാറ്റി നിർത്തി ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ മത്സരം സംബന്ധിച്ച് സ്വതന്ത്ര നിലപാട് എടുക്കണമെന്നും മാനി പറഞ്ഞു.