ക്വലാലംപുർ: മലേഷ്യൻ ബാഡ്മിന്റണ്‍ താരം ലി ചോങ് വി തായ്വാനിൽ കാൻസർ ചികിത്സയിൽ. ആദ്യ സ്റ്റേജ് കാൻസറാണ് മൂന്ന് തവണ ഒളിന്പിക് വെള്ളി ജേതാവിനെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
ജൂലൈയിൽ പരിശീലനം നിർത്തിയതു മുതൽ വിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. ലോക ചാന്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽനിന്ന് ബാഡ്മിന്റണ്‍ അസോസിയേഷൻ ഓഫ് മലേഷ്യ (ബിഎഎം) വിയെ ഒഴിവാക്കിയിരുന്നു.