+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൗ​​ണ്ട് കാ​​ർ​​മ​​ൽ ഫൈ​​ന​​ലി​​ൽ

ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: മു​​പ്പ​​ത്ത​​ഞ്ചാ​​മ​​ത് ഡോ​​ണ്‍ ബോ​​സ്കോ ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ പെ​​ണ്‍​കു​​ട്ടി
മൗ​​ണ്ട് കാ​​ർ​​മ​​ൽ ഫൈ​​ന​​ലി​​ൽ
ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: മു​​പ്പ​​ത്ത​​ഞ്ചാ​​മ​​ത് ഡോ​​ണ്‍ ബോ​​സ്കോ ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ൽ. കോ​​ട്ട​​യം ഗി​​രി​​ദീ​​പം ബ​​ഥ​​നി സ്കൂ​​ളി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് മൗ​​ണ്ട് കാ​​ർ​​മ​​ൽ ഫൈ​​ന​​ലി​​ൽ എ​​ത്തി​​യ​​ത്. 80-68നാ​​യി​​രു​​ന്നു മൗ​​ണ്ട് കാ​​ർ​​മ​​ലി​​ന്‍റെ ജ​​യം. ച​​ന്ദ​​ന​​ക്കാം​​പാ​​റ ചെ​​റു​​പു​​ഷ്പ എ​​ച്ച്എ​​സ്എ​​സ് - കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​ർ സെ​​മി ജേ​​താ​​ക്ക​​ളാ​​ണ് ഫൈ​​ന​​ലി​​ൽ മൗ​​ണ്ട് കാ​​ർ​​മ​​ലി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ മു​​ട്ടം ഷ​​ന്താ​​ൾ ജ്യോ​​തി, കോ​​ട്ട​​യം ഗി​​രി​​ദീ​​പം ബ​​ഥ​​നി, ക​​ള​​മ​​ശേ​​രി രാ​​ജ​​ഗി​​രി, കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​ർ എ​​ന്നി​​വ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു.