ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി. ഇതോടെ ഇന്ത്യയുടെ പോരാട്ടങ്ങളെല്ലാം അവസാനിക്കുകയും ചെയ്തു.
നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് ലോക ചാമ്പ്യന്‍ കെന്റോ മൊമോറ്റോയോട് കീഴടങ്ങിയത്. 21-9, 21-11നായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. മൂന്നു ഗെയിം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു 11-21, 21-11, 15-21ന് ലോക ആറാം നമ്പര്‍ ചെന്‍ യൂഫിയോടു തോറ്റത്. 52 മിനിറ്റാണ് സിന്ധു-ചെന്‍ പോരാട്ടം നീണ്ടത്.