+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ​​ണ്‍​ബോ​​സ്കോ ബാ​​സ്ക​​റ്റ്

ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: മു​​പ്പ​​ത്ത​​ഞ്ചാ​​മ​​ത് ഡോ​​ണ്‍ ബോ​​സ്കോ ട്രോ​​ഫി ഓ​​ൾ കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ ഇ​​ന്നു മു​​ത​​ൽ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ഡോ​​ണ്‍ ബോ​​സ്കോ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​
ഡോ​​ണ്‍​ബോ​​സ്കോ ബാ​​സ്ക​​റ്റ്
ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: മു​​പ്പ​​ത്ത​​ഞ്ചാ​​മ​​ത് ഡോ​​ണ്‍ ബോ​​സ്കോ ട്രോ​​ഫി ഓ​​ൾ കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ ഇ​​ന്നു മു​​ത​​ൽ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ഡോ​​ണ്‍ ബോ​​സ്കോ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ 13ഉം ​​പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ 10ഉം ​​ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കും.