+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​​സി​​യെ സ്വ​​ന്ത​​മാ​​ക്കാ​​ൻ ബെ​​ക്കാം

ന്യൂ​യോ​ർ​ക്ക്: 2020ലാ​​ണ് ബെ​​ക്കാ​​മി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഇ​​ന്‍റർ മ​​യാ​​മി അ​​മേ​​രി​​ക്ക​​ൻ ലീ​​ഗി​​ൽ തു​​ട​​ക്കം കു​​റി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന​​ത്. എ​​ന്നാ​​ൽ, ത​​ന്‍റെ ടീ​​മി
മെ​​സി​​യെ സ്വ​​ന്ത​​മാ​​ക്കാ​​ൻ ബെ​​ക്കാം
ന്യൂ​യോ​ർ​ക്ക്: 2020ലാ​​ണ് ബെ​​ക്കാ​​മി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഇ​​ന്‍റർ മ​​യാ​​മി അ​​മേ​​രി​​ക്ക​​ൻ ലീ​​ഗി​​ൽ തു​​ട​​ക്കം കു​​റി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന​​ത്. എ​​ന്നാ​​ൽ, ത​​ന്‍റെ ടീ​​മി​​ലെ​​ത്തി​​ക്കേ​​ണ്ട പ്ര​​ധാ​​ന താ​​രം ആ​​രാ​​ണെ​​ന്ന സ്വ​​പ്നം ബെ​​ക്കാം വെ​​ളി​​പ്പെ​​ടു​​ത്തി. ബാ​​ഴ്സ​​ലോ​​ണ സൂ​​പ്പ​​ർ താ​​ര​​മാ​​യ ല​​യ​​ണ​​ൽ മെ​​സി​​യെ​​യാ​​ണ് ഇ​​ന്‍റ​​ർ മ​​യാ​​മി സ്വ​​ന്ത​​മാ​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്. ദ ​​ടൈം​​സാ​​ണ് ഇം​​ഗ്ലണ്ടി​​ന്‍റെ മു​​ൻ താ​​ര​​ത്തി​​ന്‍റെ ആ​​ഗ്ര​​ഹം വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്.

ര​​ണ്ടു വ​​ർ​​ഷ​​ങ്ങ​​ൾ കൊ​​ണ്ട് മെ​​സി​​യെ ടീ​​മി​​ലെ​​ത്തി​​ക്കാ​​മെ​​ന്നാ​​ണ് ബെ​​ക്കാ​​മി​​ന്‍റെ പ​​ദ്ധ​​തി. അ​​പ്പോ​​ഴേ​​ക്കും മെ​​സി​​ക്ക് 33 വ​​യ​​സാ​​കും.