+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏഷ്യ കപ്പ്: ല​ങ്ക​യ്ക്കു ജ​യി​ക്കാ​ൻ 250

ധാ​​ക്ക: ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റ് ഗ്രൂ​​പ്പ് ബി​​യി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ ശ്രീ​​ല​​ങ്ക​​യു​​ടെ വി​​ജ​​യ ല​​ക്ഷ്യം 250 റ​​ണ്‍​സ്. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത അ​​ഫ
ഏഷ്യ കപ്പ്: ല​ങ്ക​യ്ക്കു ജ​യി​ക്കാ​ൻ 250
ധാ​​ക്ക: ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റ് ഗ്രൂ​​പ്പ് ബി​​യി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ ശ്രീ​​ല​​ങ്ക​​യു​​ടെ വി​​ജ​​യ ല​​ക്ഷ്യം 250 റ​​ണ്‍​സ്. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ 50 ഓ​​വ​​റി​​ൽ 249ന് ​​പു​​റ​​ത്താ​​യി.

90 പ​​ന്തി​​ൽ 72 റ​​ണ്‍​സ് എ​​ടു​​ത്ത റ​​ഹ‌്മ​​ത് ഷാ​​യാ​​ണ് അ​​ഫ്ഗാ​​നെ പൊ​​രു​​താ​​നു​​ള്ള സ്കോ​​റി​​ലെ​​ത്തി​​ച്ച​​ത്. ഇ​​ഹ്സ​​നു​​ള്ള (45 റ​​ണ്‍​സ്), മു​​ഹ​​മ്മ​​ദ് ഷ​​ഹ്സാ​​ദ് (34 റ​​ണ്‍​സ്), ഹ​​സ്മ​​തു​​ള്ള ഷാ​​ഹി​​ദി (37 റ​​ണ്‍​സ്) എ​​ന്നി​​വ​​രും ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ല​​ങ്ക​​യു​​ടെ ആ​​ദ്യ വി​​ക്ക​​റ്റ് ഇ​​ന്നിം​​ഗ്സി​​ലെ ര​​ണ്ടാം പ​​ന്തി​​ൽ വീ​​ണു.