+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോങ്കോംഗിനെ തകർത്ത് പാക് പട

ദു​ബാ​യ്: ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റി​ലെ ഗ്രൂ​പ്പ് എ​യി​ൽ ഏ​ക​ദി​ന​ത്തി​ലെ പു​തു​മു​ഖ​ങ്ങ​ളാ​യ ഹോ​ങ്കോം​ഗി​ന് എ​തി​രേ പാ​ക്കി​സ്ഥാ​ന് എ​ട്ട് വി​ക്ക​റ്റ് ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹോ​ങ്കോം​ഗി​നെ 3
ഹോങ്കോംഗിനെ തകർത്ത് പാക് പട
ദു​ബാ​യ്: ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റി​ലെ ഗ്രൂ​പ്പ് എ​യി​ൽ ഏ​ക​ദി​ന​ത്തി​ലെ പു​തു​മു​ഖ​ങ്ങ​ളാ​യ ഹോ​ങ്കോം​ഗി​ന് എ​തി​രേ പാ​ക്കി​സ്ഥാ​ന് എ​ട്ട് വി​ക്ക​റ്റ് ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹോ​ങ്കോം​ഗി​നെ 37.1 ഓ​വ​റി​ൽ 116ന് ​പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​ക്കി. പാ​ക്കി​സ്ഥാ​ൻ 23.4 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 120 റ​ൺ​സ് നേ​ടി. ഇ​മാം ഉ​ൾ ഹ​ഖ് 50 റ​ൺ​സ് എ​ടു​ത്ത് പു​റ​ത്താ​കാ​തെ​നി​ന്നു.

മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഉ​സ്മാ​ൻ ഖാ​നും ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ഹ​സ​ൻ അ​ലി, ഷ​ദാ​ബ് ഖാ​ൻ എ​ന്നി​വ​രു​മാ​ണ് ഹോ​ങ്കോം​ഗി​നെ ചു​രു​ട്ടി​ക്കെ​ട്ടി​യ​ത്. ഹോ​ങ്കോം​ഗി​നാ​യി അ​സി​സ് ഖാ​ൻ (27), കി​ൻ​ചി​റ്റ് ഷാ (26), ​അ​ൻ​ഷു​മാ​ൻ റാ​ത്ത് (19) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ പാ​ക് ഓ​പ്പ​ണ​ർ​മാ​രാ​യ ഫ​ഖ​ർ സ​മ​നും (24) ഇ​മാമും മികച്ച തുടക്കം നല്കി.