ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ ആദ്യ നാലു മത്സരവും ജയിച്ച വാറ്റ്ഫര്ഡിന്റെ കുതിപ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാനിപ്പിച്ചു. യുണൈറ്റഡ് വാറ്റ്ഫര്ഡിനെ 2-1ന് തോല്‍പ്പിച്ചു.
റൊമേലു ലുക്കാക്കുവും ക്രിസ് സ്മോളിംഗുമാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്. 35-ാം മിനിറ്റില്‍ ലൂക്കാക്കു വലകുലുക്കി. ഈ സീസണില്‍ ബെല്‍ജിയന്‍ താരത്തിന്റെ നാലാമത്തെ ലീഗ് ഗോളായിരുന്നു. മൂന്നു മിനിറ്റിനിടെ സ്മോളിംഗ് യുണൈറ്റഡിന്റെ ലീഡ് ഉയര്‍ത്തി. ആന്ദ്രെ ഗ്രെ (65-ാം മിനിറ്റ്) വാറ്റ്ഫര്ഡിനായി ഗോള്‍ മടക്കി.