+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു തോ​​ൽ​​വി

കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​ൻ വ​​നി​​ത​​ക​​ൾ​​ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് തോ​​ൽ​​വി. മൂ​​ന്ന് വി​​ക്ക​​റ്റി​​നാ​​ണ് ല​​ങ്ക ജ​​യി​​ച്ച​​ത്. ഒ​​രു പ​​ന്ത് മാ​​
ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു തോ​​ൽ​​വി
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​ൻ വ​​നി​​ത​​ക​​ൾ​​ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് തോ​​ൽ​​വി. മൂ​​ന്ന് വി​​ക്ക​​റ്റി​​നാ​​ണ് ല​​ങ്ക ജ​​യി​​ച്ച​​ത്. ഒ​​രു പ​​ന്ത് മാ​​ത്രം ബാ​​ക്കി​​നി​​ൽ​​ക്കേ​​യാ​​യി​​രു​​ന്നു ആ​​തി​​ഥേ​​യ​​രു​​ടെ ജ​​യം. സ്കോ​​ർ: ഇ​​ന്ത്യ 50 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 253. ശ്രീ​​ല​​ങ്ക 49.5 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 257.

ര​​ണ്ട് ക്യാ​​പ്റ്റ​ന്മാ​രും സെ​​ഞ്ചു​​റി നേ​​ടി​​യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു അ​​ര​​ങ്ങേ​​റി​​യ​​ത്. ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ മി​​താ​​ലി രാ​​ജ് 143 പ​​ന്തി​​ൽ 125 റ​​ണ്‍​സ് നേ​​ടി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ല​​ങ്ക​​യ്ക്കാ​​യി ക്യാ​​പ്റ്റ​​ൻ ച​​മ​​രി അ​​ട്ട​​പ്പ​​ട്ടു​​വും സെ​​ഞ്ചു​​റി നേ​​ടി. 133 പ​​ന്തി​​ൽ 115 റ​​ണ്‍​സ് നേ​​ടി​​യ ച​​മ​​രി ല​​ങ്ക​​യെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യ പ​​ത്ത് തോ​​ൽ​​വി​​ക​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് ല​​ങ്ക ഇ​​ന്ത്യ​​ക്കെ​​തി​​രേ ജ​​യം നേ​​ടു​​ന്ന​​ത്.