ന്യൂഡൽഹി: മലയാളി മുൻ ഹൈജംപ് താരം ബോബി അലോഷ്യസിനു ധ്യാൻചന്ദ് പുരസ്കാരം നൽകാൻ ശിപാർശ. മുകുൾ മുദ്ഗൽ കമ്മിറ്റിയുയേതാണ് ശിപാർശ. ഈ മാസം 25ന് പുരസ്കാര വിതരണം നടക്കും. ദേശീയ-ദക്ഷിണേഷ്യൻ ഹൈജംപ് റിക്കാർഡ് ബോബിയുടെ പേരിലായിരുന്നു.