+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡേ​​വി​​സ് ക​​പ്പ്: ഇ​​ന്ത്യ പി​​ന്നി​​ൽ

ബെ​​ൽ​​ഗ്രേ​​ഡ്: ഡേ​​വി​​സ് ക​​പ്പ് ടെ​ന്നീ​സ് സീ​​സ​​ണ്‍ വി​​ജ​​യ​​ത്തോ​​ടെ അ​​വ​​സാ​​നി​​പ്പി​​ക്കാ​​മെ​​ന്ന ഇ​​ന്ത്യ​​യു​​ടെ മോ​​ഹ​​ങ്ങ​​ൾ​​ക്കു തി​​രി​​ച്ച​​ടി. സെ​​ർ​​ബി​​യ​​യെ നേ​​രി​​ടു​​ന്ന
ഡേ​​വി​​സ് ക​​പ്പ്: ഇ​​ന്ത്യ പി​​ന്നി​​ൽ
ബെ​​ൽ​​ഗ്രേ​​ഡ്: ഡേ​​വി​​സ് ക​​പ്പ് ടെ​ന്നീ​സ് സീ​​സ​​ണ്‍ വി​​ജ​​യ​​ത്തോ​​ടെ അ​​വ​​സാ​​നി​​പ്പി​​ക്കാ​​മെ​​ന്ന ഇ​​ന്ത്യ​​യു​​ടെ മോ​​ഹ​​ങ്ങ​​ൾ​​ക്കു തി​​രി​​ച്ച​​ടി. സെ​​ർ​​ബി​​യ​​യെ നേ​​രി​​ടു​​ന്ന ഇ​​ന്ത്യ 2-0ന് ​​പി​​ന്നി​​ലാ​​ണ്. പ്ലേ ​​ഓ​​ഫ് ഘ​​ട്ട​​ത്തി​​ന്‍റെ ആ​​ദ്യ ദി​​വ​​സ​​ത്തെ ര​​ണ്ടു സിം​​ഗി​​ൾ​​സി​​ലും ഇ​​ന്ത്യ തോ​​റ്റു. ആ​​ദ്യ സിം​​ഗി​​ൾ​​സി​​ൽ രാം​​കു​​മാ​​ർ രാ​​മ​​നാ​​ഥ​​ൻ 6-3, 4-6, 6-7(2-7), 2-6ന് ​​ലാ​​സ്‌​ലോ ഡെ​​റെ​​യോ​​ടു തോ​​റ്റു. ര​​ണ്ടാം സിം​​ഗി​​ൾ​​സി​​ൽ പ്ര​​ജ്ഞേഷ് ഗു​​ണേ​​ശ്വ​​ര​​ൻ 6-4, 3-6, 4-6ന് ​ഡു​​സാ​​ൻ ലാ​​ജോ​​വി​​ച്ചി​​നോ​​ടും പ​രാ​ജ​യ​പ്പെ​ട്ടു.