+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീനിയർ വ​നി​താ ഫു​ട്ബോ​ൾ: കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

കൊ​​​ച്ചി: ഒ​​​ഡീ​​​ഷ​​​യി​​​ലെ ക​​​ട്ട​​​ക്കി​​​ൽ 18 മു​​​ത​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ സീ​​​നി​​​യ​​​ർ വ​​​നി​​​താ ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള കേ​​​ര​​​ള ടീ​​​മി​​​ന
സീനിയർ വ​നി​താ ഫു​ട്ബോ​ൾ:  കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു
കൊ​​​ച്ചി: ഒ​​​ഡീ​​​ഷ​​​യി​​​ലെ ക​​​ട്ട​​​ക്കി​​​ൽ 18 മു​​​ത​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ സീ​​​നി​​​യ​​​ർ വ​​​നി​​​താ ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള കേ​​​ര​​​ള ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു.

കോ​​​ഴി​​​ക്കോ​​​ട് നി​​​ന്നു​​​ള്ള കെ.​​ടി. അ​​​ഞ്ജി​​​ത ആ​​​ണ് ​ക്യാ​​​പ്റ്റ​​​ൻ. മ​​​റ്റു ടീ​​​മം​​​ഗ​​​ങ്ങ​​​ൾ: കെ. ​​​നി​​​സ​​​രി, ശ​​​ര​​​ണ്യ ശ​​​ശി​​​കു​​​മാ​​​ർ (ഗോ​​​ൾ​ കീ​​​പ്പ​​​ർ​​​മാ​​​ർ), കെ.​​വി. അ​​​തു​​​ല്യ, ടി. ​​​അ​​​ഞ്ജ​​​ലി, മ​​​ഞ്ജു ബാ​​​ബു, വി. ​​​ഫെ​​​മി​​​ന രാ​​​ജ്, പി.​​കെ. നി​​​ഖി​​​ല, കെ.​​വി. ശാ​​​രി​​​ക, ഇ.​​ആ​​​ർ. രേ​​​ഷ്മ (പ്ര​​​തി​​​രോ​​​ധം), സി. ​​​സി​​​വി​​​ഷ, സി. ​​​രേ​​​ഷ്മ, പി. ​​​ഷ​​​മി​​​നാ​​​സ്, വൈ.​​എം. ആ​​​ഷ്‌​​ലി, കെ. ​​​അ​​​തു​​​ല്യ, വി.​​എം. അ​​​തു​​​ല്യ, പി. ​​​അ​​​ശ്വ​​​തി (മ​​​ധ്യ​​​നി​​​ര), നി​​​ധി​​​യ ശ്രീ​​​ധ​​​ര​​​ൻ, ചൈ​​​ത്ര പി. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, സ്നേ​​​ഹ (മു​​​ൻ​​​നി​​​ര). പി.​​വി. പ്രി​​​യ​​​യാ​​​ണ് പ​​​രി​​​ശീ​​​ല​​​ക. സു​​​ബി​​​ത പൂ​​​വ​​​ട്ട ടീം ​​​മാ​​​നേ​​​ജ​​​ർ. ബി​​​ഹാ​​​ർ, അ​​​സം, പ​​​ഞ്ചാ​​​ബ് എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം ജി ​​​ഗ്രൂ​​​പ്പി​​​ലാ​​​ണ് കേ​​​ര​​​ളം. ആ​​​ദ്യ മ​​​ത്സ​​​രം 21ന് ​​​അ​​​സ​​​മി​​​നെ​​​തി​​​രെ​​യാ​​ണ്. ടീം ​​​ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ക​​​ട്ട​​​ക്കി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ക്കും.