+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാസ്കറ്റ്: ഇ​​ന്ത്യ​​ൻ ക്യാ​​ന്പി​​ൽ കേ​​ര​​ള​​ത്തി​​ൽ​​നി​​ന്ന് ആ​​റു​​പേ​​ർ

കോ​​ട്ട​​യം: ഇ​​ന്ത്യ​​യു​​ടെ അ​​ണ്ട​​ർ 18 വ​​നി​​താ ബാ​​സ്ക​​റ്റ്ബോ​​ൾ ടീം ​​ക്യാ​​ന്പി​​ലേ​​ക്ക് കേ​​ര​​ള​​ത്തി​​ൽ​​നി​​ന്ന് ആ​​റ് പേ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഇ​​ന്ന​​ലെ​​യാ​​ണ് ക്യാ​​ന്പ് ആ​​രം
ബാസ്കറ്റ്: ഇ​​ന്ത്യ​​ൻ ക്യാ​​ന്പി​​ൽ  കേ​​ര​​ള​​ത്തി​​ൽ​​നി​​ന്ന് ആ​​റു​​പേ​​ർ
കോ​​ട്ട​​യം: ഇ​​ന്ത്യ​​യു​​ടെ അ​​ണ്ട​​ർ 18 വ​​നി​​താ ബാ​​സ്ക​​റ്റ്ബോ​​ൾ ടീം ​​ക്യാ​​ന്പി​​ലേ​​ക്ക് കേ​​ര​​ള​​ത്തി​​ൽ​​നി​​ന്ന് ആ​​റ് പേ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഇ​​ന്ന​​ലെ​​യാ​​ണ് ക്യാ​​ന്പ് ആ​​രം​​ഭി​​ച്ച​​ത്. ബം​​ഗ​​ളൂ​​രു​​വി​​ലാ​​ണ് ക്യാ​​ന്പ്.

ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ലെ ജ​​യ​​ല​​ക്ഷ്മി, അ​​നു മ​​രി​​യ, കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ളി​ലെ ആ​ൻ മ​രി​യ സ​ക്ക​റി​യ, തി​​രു​​വ​​ന​​ന്ത​​പു​​രം മാ​​ർ ഇ​​വാ​​നി​​യോ​​സ് കോ​​ള​​ജി​​ലെ ആ​​ർ. ശ്രീ​​ക​​ല, ഇ​​രി​​ങ്ങാ​​ല​​ക്കു​​ട സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജി​​ലെ അ​​പ​​ർ​​ണ സ​​ദാ​​ശി​​വ​​ൻ, മു​​ട്ടം ഷാ​​ന്താ​​ൾ ജ്യോ​​തി പ​​ബ്ലി​​ക് സ്കൂ​​ളി​​ലെ സ​​ചി​​യ ന​​ഥാ​​ൻ എ​​ന്നി​​വ​​രാ​​ണ് ക്യാ​​ന്പി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. ഗോ​​വ സ്വ​​ദേ​​ശി​​യാ​​ണ് സ​​ചി​​യ.

ഫി​​ബ അ​​ണ്ട​​ർ 18 ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നാ​​യു​​ള്ള​​താ​​ണ് ക്യാ​​ന്പ്. ഒ​​ക്ടോ​​ബ​​ർ 28 മു​​ത​​ൽ ന​​വം​​ബ​​ർ മൂ​​ന്ന് വ​​രെ ബം​​ഗ​​ളൂ​​രു​​വി​​ലാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ന​​ട​​ക്കു​​ക.