മിലാൻ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അരങ്ങേറ്റം നടത്തിയ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിനു ജയം. ഇഞ്ചുറി ടൈമിൽ ഫെഡെറിക്കോ ബെർണാർഡ്രെച്ചി നേടിയ ഗോളാണ് യുവെയ്ക്ക് അവസാന നിമിഷം ജയമൊരുക്കിയത്.
സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽനിന്ന് ഈ സീസണിൽ യുവെയ്ക്കൊപ്പമെത്തിയ റൊണാൾഡോയ്ക്ക് സീരി എയിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടാൻ സാധിച്ചില്ല. 3-2ന് വെറോണയെയാണ് യുവന്റസ് തോൽപ്പിച്ചത