ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു ബാറ്റിംഗ്. ആദ്യ രണ്ടു ടെസ്റ്റിലും ദയനീയമായി പരാജയപ്പെട്ട ഇന്ത്യക്ക് ഈ ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ വളരെ ശ്രദ്ധയോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും കെ.എല്‍. രാഹുലും ബാറ്റു ചലിപ്പിക്കുന്നത്. അജിങ്ക്യ രഹാനെയ്ക്കു പകരം വണ്‍ ഡൗണായി ചേതേശ്വര്‍ പൂജാര ബാറ്റെന്തും .
രഹാനെയും ടീമിലുണ്ട്. ഋഷഭ് പന്തിനും അവസരം ലഭിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 181 റണ്‍സെടുത്തിട്ടുണ്ട്.
രഹാനെയും ടീമിലുണ്ട്. ഋഷഭ് പന്തിനും അവസരം ലഭിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 181 റണ്‍സെടുത്തിട്ടുണ്ട്.