കോഴിക്കോട്: 12-ാമത് സില്‍വര്‍ ഹില്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്എസ് കൊരട്ടി ഫൈനലില്‍. ആദ്യ സെമിയില്‍ കൊരട്ടി 53-28ന് സില്‍വര്‍ ഹില്ലിനെ പരാജയപ്പെടുത്തി.