+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യ​റാ​മും മി​ഥു​നും സെ​മി​യി​ല്‍

ഹോ ​ചി മി​ന്‍ സി​റ്റി: ഇ​ന്ത്യ​യു​ടെ അ​ജ​യ് ജ​യ​റാ​മും മി​ഥു​ന്‍ മ​ഞ്ജു​നാ​ഥും വി​യ​റ്റ്‌​നാം ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ ടൂ​ര്‍ 100 ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സെ​മി ഫൈ​ന​ലി​ല്‍. ഇ​ന്ത്യ​ന്‍ താ​രം2624, 2117
ജ​യ​റാ​മും മി​ഥു​നും സെ​മി​യി​ല്‍
ഹോ ​ചി മി​ന്‍ സി​റ്റി: ഇ​ന്ത്യ​യു​ടെ അ​ജ​യ് ജ​യ​റാ​മും മി​ഥു​ന്‍ മ​ഞ്ജു​നാ​ഥും വി​യ​റ്റ്‌​നാം ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ ടൂ​ര്‍ 100 ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സെ​മി ഫൈ​ന​ലി​ല്‍. ഇ​ന്ത്യ​ന്‍ താ​രം26-24, 21-17ന് ​കാ​ന​ഡ​യു​ടെ ഷെം​ഗ് സി​യോ​ഡോം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ മി​ഥു​ന്‍ ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട​ശേ​ഷം 17-21, 21-19, 21-11ന് ​ചൈ​ന​യു​ടെ ഷോ ​സെ​ഖി​യെ കീ​ഴ​ട​ക്കി. വ​നി​ത​ക​ളി​ല്‍ ഋ​തു​പ​ര്‍ണ ദാ​സ് 21-19, 21-14ന് ​താ​യ്‌​ല​ന്‍ഡി​ന്‍റെ ഫി​താ​യാ​പോ​ണ്‍ ചെ​യ് വാ​നോ​ടു തോ​റ്റു.