ഹോ ചിമന് സിറ്റി: വിയറ്റ്നാം ഓപ്പണ്‍ ബാഡ്മിന്റണില്‍ മൂന്നു ഇന്ത്യക്കാര്‍ ക്വാര്‍ട്ടറില്‍. അജയ് ജയറാം, ഋതുപര്‍ണ ദാസ്, മിഥുന് മഞ്ജുനാഥ് എന്നിവരാണ് ക്വാര്‍ട്ടറിലെത്തിയത്.
ലോക റാങ്കിംഗില്‍ 13-ാം സ്ഥാനത്തുള്ള ജയറാം ബ്രസീലിന്റെ യഗോര്‍ കൊയ്ലോയെ 22-20, 21-14ന് തോല്‍പ്പിച്ചു. മഞ്ജുനാഥ് 18-21, 21-13, 21-19ന് തായ്ലന്‍ഡിന്റെ അബ്ദുള്റാച്ച് നാംകുലിനെ തോല്‍പ്പിച്ചു. വനിതാ സിംഗിള്‍സില്‍ ഋതുപര്‍ണ ചൈനീസ് തായ്പേയുടെ സംഗ് ഷോ യുനെ 21-8, 21-14ന് തകര്‍ത്തു.