കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക തോൽവി ഒഴിവാക്കാനുള്ള കഠിനശ്രമത്തിൽ. 490 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിംഗ്സിൽ ബാറ്റേന്തിയ സന്ദർശകർ മൂന്നാം ദിനം അവസാനിക്കുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റണ്‍സ് എടുത്തിട്ടുണ്ട്.
സ്കോർ: ശ്രീലങ്ക 338, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 275 ഡിക്ല. ദക്ഷിണാഫ്രിക്ക 124, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139. ആദ്യ ടെസ്റ്റിൽ 278 റണ്‍സിനു ലങ്ക ജയിച്ചിരുന്നു.
സ്കോർ: ശ്രീലങ്ക 338, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 275 ഡിക്ല. ദക്ഷിണാഫ്രിക്ക 124, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139. ആദ്യ ടെസ്റ്റിൽ 278 റണ്‍സിനു ലങ്ക ജയിച്ചിരുന്നു.