+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​​റി​​യ​​ൻ കൂ​​ട്ടാ​​യ്മ​​യ്ക്ക് സ്വ​​ർ​​ണം

സി​​യൂ​​ൾ: കൊ​​റി​​യ ഓ​​പ്പ​​ണ്‍ മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സ് ടേ​​ബി​​ൾ ടെ​​ന്നീ​​സി​​ൽ ഉ​​ത്ത​​ര​​ദ​​ക്ഷി​​ണ കൊ​​റി​​യ​​ക്കാ​​ർ ഒ​​ന്നി​​ച്ച ടീ​​മി​​നു സ്വ​​ർ​​ണം. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ക്കാ​​രി​​യ
കൊ​​റി​​യ​​ൻ കൂ​​ട്ടാ​​യ്മ​​യ്ക്ക് സ്വ​​ർ​​ണം
സി​​യൂ​​ൾ: കൊ​​റി​​യ ഓ​​പ്പ​​ണ്‍ മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സ് ടേ​​ബി​​ൾ ടെ​​ന്നീ​​സി​​ൽ ഉ​​ത്ത​​ര-​​ദ​​ക്ഷി​​ണ കൊ​​റി​​യ​​ക്കാ​​ർ ഒ​​ന്നി​​ച്ച ടീ​​മി​​നു സ്വ​​ർ​​ണം. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ക്കാ​​രി​​യാ​​യ ജാ​​ങ് വൂ ​​ജി​​നും ഉ​​ത്ത​​ര​​കൊ​​റി​​യ​​ക്കാ​​ര​​നാ​​യ ചാ ​​ഹ്യൂ സിം​​മു​​മാ​​ണ് കൊ​​റി​​യ​​ൻ കൂ​​ട്ടാ​​യ്മ​​യാ​​യി ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ​​ത്. ഫൈ​​ന​​ലി​​ൽ ചൈ​​ന​​യെ 3-1നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഇ​​വ​​രു​​ടെ സ്വ​​ർ​​ണ നേ​​ട്ടം.