+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്റർ യു​​ണൈ​​റ്റ​​ഡി​​നു സ​​മ​​നി​​ല

ഇം​​ഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള സ​​ന്നാ​​ഹ പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ത്തി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നു സ​​മ​​നി​​ല. യു​​എ​​സ്എ​​യി​​ൽ പ​​ര്യ​​ട​​ന​​ത്തി​​ല
മാഞ്ചസ്റ്റർ യു​​ണൈ​​റ്റ​​ഡി​​നു സ​​മ​​നി​​ല
ഇം​​ഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള സ​​ന്നാ​​ഹ പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ത്തി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നു സ​​മ​​നി​​ല. യു​​എ​​സ്എ​​യി​​ൽ പ​​ര്യ​​ട​​ന​​ത്തി​​ലു​​ള്ള യു​​ണൈ​​റ്റ​​ഡ് അ​​രി​​സോ​​ണ​​യി​​ൽ​​ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ മെ​​ക്സി​​ക്ക​​ൻ സം​​ഘ​​മാ​​യ ക്ല​​ബ് അ​​മേ​​രി​​ക്ക​​യോ​​ട് 1-1നാ​​ണ് സ​​മ​​നി​​ല​​യി​​ൽ ര​​ക്ഷ​​പ്പെ​​ട്ട​​ത്. 59-ാം മി​​നി​​റ്റി​​ൽ ഹെ​​ൻ‌​റി ​മാ​​ർ​​ട്ടി​​ന്‍റെ ഗോ​​ളി​​ൽ മു​​ന്നി​​ൽ​​ക്ക​​ട​​ന്ന എ​​തി​​രാ​​ളി​​ക​​ളെ 78-ാം മി​​നി​​റ്റി​​ൽ ഹ്വാ​​ൻ മാ​​ട്ട​​യി​​ലൂ​​ടെ യു​​ണൈ​​റ്റ​​ഡ് സ​​മ​​നി​​ല​​യി​​ൽ പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ലോ​​ക​​ക​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് പ്ര​​മു​​ഖ താ​​ര​​ങ്ങ​​ൾ വി​​ശ്ര​​മ​​ത്തി​​ലാ​​യ​​തി​​നാ​​ൽ ര​​ണ്ടാം​​ നി​​ര​​യു​​മാ​​യാ​​ണ് യു​​ണൈ​​റ്റ​​ഡ് ഇ​​റ​​ങ്ങി​​യ​​ത്. പോ​​ൾ പോ​​ഗ്ബ, റൊ​​മേ​​ലു ലു​​കാ​​ക്കു, ഡേ​​വി​​ഡ് ഹേ ​​ഗ​​യ, ഫ്രെ​​ഡ് തു​​ട​​ങ്ങി​​യ​​വ​​ർ ടീ​​മി​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ന​​മാ​​ൻ​​ജ മാ​​റ്റി​​ക്, അ​​ല​​ക്സി​​സ് സാ​​ഞ്ച​​സ് തു​​ട​​ങ്ങി​​യ​​വ​​രും യു​​ണൈ​​റ്റ​​ഡ് സം​​ഘ​​ത്തി​​ൽ ഇ​​ല്ലാ​​യി​​രു​​ന്നു.