+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​ന്ത്യ അ​​ണ്ട​​ർ 19 ടീ​​മി​​നു ജ​​യം

കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക അ​​ണ്ട​​ർ 19 ടീ​​മി​​നെ​​തി​​രാ​​യ ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ അ​​ണ്ട​​ർ 19നു ​​ജ​​യം. ഇ​​ന്നിം​​ഗ്സി​​നും 21 റ​​ണ്‍​സി​​നു​​മാ​​ണ് ഇ​​ന്ത്യ ജ​​യി​​ച്ച​​ത്. സ്കോ​​ർ: ശ്രീ​​ല​​ങ്
ഇ​​ന്ത്യ അ​​ണ്ട​​ർ 19 ടീ​​മി​​നു ജ​​യം
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക അ​​ണ്ട​​ർ 19 ടീ​​മി​​നെ​​തി​​രാ​​യ ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ അ​​ണ്ട​​ർ 19നു ​​ജ​​യം. ഇ​​ന്നിം​​ഗ്സി​​നും 21 റ​​ണ്‍​സി​​നു​​മാ​​ണ് ഇ​​ന്ത്യ ജ​​യി​​ച്ച​​ത്. സ്കോ​​ർ: ശ്രീ​​ല​​ങ്ക അ​​ണ്ട​​ർ 19: 244, 324. ഇ​​ന്ത്യ അ​​ണ്ട​​ർ 19: 589.

സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ മ​​ക​​ൻ അ​​ർ​​ജു​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ലും ഒ​​രു വി​​ക്ക​​റ്റ് നേ​​ടി. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ലും ഒ​​രു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യി​​രു​​ന്നു. ബാ​​റ്റിം​​ഗി​​ൽ പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​കാ​​നാ​​യി​​രു​​ന്നു അ​​ർ​​ജു​​ന്‍റെ വി​​ധി.