+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ലി​സ​ണ്‍ റോ​മ​യി​ൽ

മി​​ലാ​​ൻ: ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ ടീം ​​ഗോ​​ളി ആ​​ലി​​സ​​ണ്‍ ഇം​​ഗ്ലീ​ഷ് ക്ല​​ബ് ലി​​വ​​ർ​​പൂ​​ളു​​മാ​​യി ക​​രാ​​റി​​ലാ​​യി. 597 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് (6.68 കോടി‍ പൗ​​ണ്ട്) ലി​​വ​​ർ​​പൂ​​ൾ ഇ​
ആ​ലി​സ​ണ്‍ റോ​മ​യി​ൽ
മി​​ലാ​​ൻ: ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ ടീം ​​ഗോ​​ളി ആ​​ലി​​സ​​ണ്‍ ഇം​​ഗ്ലീ​ഷ് ക്ല​​ബ് ലി​​വ​​ർ​​പൂ​​ളു​​മാ​​യി ക​​രാ​​റി​​ലാ​​യി. 597 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് (6.68 കോടി‍ പൗ​​ണ്ട്) ലി​​വ​​ർ​​പൂ​​ൾ ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ് എ​​എ​​സ് റോ​​മ​​യി​​ൽ​​നി​​ന്ന് ആ​​ലി​​സ​​ണെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​തോ​​ടെ അ​​മേ​​രി​​ക്ക​​യി​​ൽ ന​​ട​​ക്കു​​ന്ന ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ചാ​​ന്പ്യ​​ൻ​​സ് ക​​പ്പി​​ൽ ആ​​ലി​​സ​​ണ്‍ റോ​​മ​​യ്ക്കൊ​​പ്പം ഉ​​ണ്ടാ​​കി​​ല്ലെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.
ആ​​ലി​​സ​​ണ്‍ 31 രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി​​യി​​ട്ടു​​ണ്ട്.