കൊളംബോ: ശ്രീലങ്കൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ അണ്ടർ 19 കരുത്തറിയിച്ചു. ആദ്യം ബാറ്റ് ചെയ്ത ലങ്കൻ സംഘത്തെ ഇന്ത്യ 244നു പുറത്താക്കി. 69 റണ്‍സ് എടുത്ത സൂര്യബാന്ദ്രയാണ് ലങ്കൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
ഇന്ത്യക്കായി ഹർഷ് ത്യാഗിയും ആയുഷ് ബധോണിയും നാല് വിക്കറ്റ് വീതം വീഴ്ത്തി. അർജുൻ തെണ്ടുൽക്കർ, മോഹിത് ജൻഗ്ര എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ഇന്ത്യക്കായി ഹർഷ് ത്യാഗിയും ആയുഷ് ബധോണിയും നാല് വിക്കറ്റ് വീതം വീഴ്ത്തി. അർജുൻ തെണ്ടുൽക്കർ, മോഹിത് ജൻഗ്ര എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.