തൃശൂർ: അണ്ടർ 19 ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾ കീപ്പിംഗ് കോച്ചായി സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് പ്രിവന്റീവ് ഡിപ്പാർട്ട്മെന്റിലെ ഇൻസ്പെക്ടറും കോച്ചുമായ കെ.കെ. ഹമീദിനെ നിയമിച്ചു.
ടീമിന്റെ ക്യാമ്പ് ഗോവയിൽ ആരംഭിച്ചു. ഈ മാസം 22ന് അർജന്റീന ഉൾപ്പെടെയുള്ള ടീമുകളോട് മത്സരിക്കാൻ ടീം സ്പെയിനിലേക്കു പോകും. പ്രഫഷണൽ ഫുട്ബോൾ ക്ലബായ എഫ്സി കേരളയുടെ മുഖ്യ ഗോൾ കീപ്പിംഗ് പരിശീലകനും പ്രമോട്ടറുമാണ് ഹമീദ്.