+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​​ക്കോ​​വി​​ച്ചി​​നു കി​​രീ​​ടം

ല​​ണ്ട​​ൻ: സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് വിം​​ബി​​ൾ​​ഡ​​ണ്‍ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ കെ​​വി​​ൻ ആ​​ൻ​​ഡേ​​ഴ്സ​​ണെ ന
ജോ​​ക്കോ​​വി​​ച്ചി​​നു കി​​രീ​​ടം
ല​​ണ്ട​​ൻ: സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് വിം​​ബി​​ൾ​​ഡ​​ണ്‍ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ കെ​​വി​​ൻ ആ​​ൻ​​ഡേ​​ഴ്സ​​ണെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് കി​​രീ​​ടം നേ​​ടി​​യ​​ത്. സ്കോ​​ർ: 6-2, 6-2, 7-6(7-3). ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് സെ​​ർ​​ബ് താ​​രം ഗ്രാ​​ൻ​​സ്ലാം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. ജോ​​ക്കോ​​വി​​ച്ചിന്‍റെ നാ​​ലാം വിം​​ബി​​ൾ​​ഡ​​ണ്‍ കിരീടമാണ് ഇത്.