ബാങ്കോക്ക്: തായ്ലൻഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലിൽ പി.വി. സിന്ധു തോറ്റു. ജപ്പാന്റെ നൊസോമി ഒകുഹാര നേരിട്ടുള്ള ഗെയിമുകൾക്കാണ് (21-15, 21-18) സിന്ധുവിനെ പരാജയപ്പെടുത്തിയത്.