ക്രൊയേഷ്യക്കെതിരേ ഇന്നിറങ്ങുന്പോൾ ഫ്രാൻസ് പ്രധാനമായും കൈലിയൻ എംബാപ്പെയുടെ വേഗത്തെയും ബോളിലുള്ള നിയന്ത്രണത്തെ യുമാകും ആശ്രയിക്കുക. പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരേ ഇരട്ട ഗോൾ നേടിക്കൊണ്ട് എംബാപ്പെ ലോകത്തിനു മുന്നിൽ തന്റെ മികവ് വെളിപ്പെടുത്തിയിരുന്നു. പിന്നീടുള്ള മത്സരങ്ങളിൽ അത്രയ്ക്ക് ശോഭിക്കാനായില്ലെങ്കിലും എതിർ ഗോൾമുഖം വിറപ്പിക്കാനായി.
ക്രൊയേഷ്യയും എംബാപ്പെയുടെ മികവിനെ കരുതിയിരുന്നേ പറ്റൂ. ഈ പിഎസ്ജി താരത്തിന്റെ മുന്നേറ്റങ്ങൾ ചെറുക്കുന്നതിന്റെ ഉത്തവാദിത്വം ഇവാൻ സ്ട്രിനിച്ചിനാകും. ഈ ലെഫ്റ്റ് ബായ്ക് ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം നടത്തിയിരുന്നു. വേഗത്തിലുള്ള മുന്നേറ്റംക്കൊണ്ട് റഹീം സ്റ്റെർലിംഗിന് അന്ന് സ്ട്രിനിച്ചിനെ വിഷമിപ്പിക്കാനായെങ്കിലും ഇംഗ്ലണ്ടിന്റ മുന്നേറ്റമെല്ലാം ചെറുത്തുനിന്ന് വിജയിക്കാനായി. സ്ട്രിനിച്ചിന്റെ പ്രതിരോധ മികവും എംബാപ്പെയുടെ വേഗവും തമ്മിലുള്ള ഏറ്റുമുട്ടലാകും മറ്റൊരു ഹൈ ലൈറ്റ്.
എംബാപ്പെ x സ്ട്രിനിച്ച്
ഫ്രാൻസ് ക്രൊയേഷ്യ
19 പ്രായം 30
178.0 cm ഉയരം 186.0 cm
21 രാജ്യാന്തര മത്സരം 48
07 ഗോൾ 00
@ റഷ്യ
06 മത്സരം 05
444 കളിച്ച മിനിറ്റ് 430
43.7km ദൂരം 44.6 km
03 ഗോൾ 00
06 ഗോൾ ശ്രമം 00
146 പാസ് 218
01 ഫൗൾ 10
01 മഞ്ഞക്കാർഡ് 01